SPECIAL REPORTവെഞ്ഞാറമൂട്ടില്‍ ക്വാറിയുള്ള ബ്ലൂ കാസിലില്‍ ക്രൈബ്രാഞ്ചിലെ സിഐയെ തല്ലിയത് വ്യോമസേനാ ഉദ്യോഗസ്ഥന്റെ അടി കിട്ടിയ സിഐ! ഡിസംബര്‍ നാലിനുള്ള തല്ല് കൈവിട്ട് പോകാതിരുന്നത് ഓംപ്രകാശിന്റെ കരുതലില്‍; ഗുണ്ടാ നേതാവ് പിടിച്ചു മാറ്റിയില്ലെങ്കില്‍ വഴയിലയിലെ ഹോട്ടലില്‍ പോലീസിലൈ ഒരാള്‍ വീണേനേ; ആ സിഐമാര്‍ക്ക് മാപ്പ് നല്കിയേക്കുംമറുനാടൻ മലയാളി ബ്യൂറോ16 Dec 2024 3:47 PM IST